ചെറുപുഴ: വ്യാപാരി വ്യവസായി സമിതി ചെറുപുഴ യൂണിറ്റ് സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് കെ.വി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
കെ.എസ്. ബാബു അധ്യക്ഷത വഹിച്ചു. കെ. സന്തോഷ്, കെ.വി. ധനജ്ഞയൻ, പി.കെ. സന്തോഷ്കുമാർ, എ.വി. നാരായണൻ, എം.കെ. ജഗദീഷ്, എം.വി. ശശി, എം.എസ്. സനൂപ്, ടി.ജെ. സനീഷ്, സി.പി. അഫ്സൽ, മഞ്ജു സതീശൻ, സിജു ജോസഫ് എന്നിവർ പ്രസംഗിച്ചു.